ജലത്തിലൂടെ പകരുന്ന ഒരു വൈറസ് രോഗം?
Aകോളറ
Bടൈഫോയിഡ്
Cമഞ്ഞപിത്തം
Dഎലിപ്പനി
Answer:
C. മഞ്ഞപിത്തം
Read Explanation:
ജലത്തിലൂടെ പകരുന്ന ഒരു വൈറസ് രോഗം ആണിത്.
രോഗിയുടെ മലത്തിലൂടെ പുറത്തു വരുന്ന രോഗാണു എതെങ്കിലും മാര്‍ഗത്തിലൂടെ വെള്ളത്തിലോ, ഭക്ഷണ സാധനങ്ങളിലോ എത്തിപ്പെടുകയും ആയതിലൂടെ വേറൊരു വ്യക്തിയില്‍ എത്തുകയും ചെയ്യുന്നു.
മലവിസര്‍ജനം ശുചിത്വമുറികളില്‍ മാത്രം നിര്‍വഹിക്കുക, കൈകള്‍ ശരിയായി കഴുകുക, ഭക്ഷണസാധനങ്ങള്‍ അടച്ചുവെക്കുക, തണുത്തതും തുറന്നുവെച്ചിരിക്കുന്നതുമായ ഭക്ഷണം ഒഴിവാക്കുക.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക,ഈച്ച വളരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നിവയാണ് പ്രതിരോധമാര്‍ഗങ്ങള്‍.
