App Logo

No.1 PSC Learning App

1M+ Downloads
DTP അഥവാ 'ട്രിപ്പിൾ വാക്സിൻ' നൽകിയാൽ തടയാൻ പറ്റാത്ത രോഗം ?

Aവില്ലൻ ചുമ

Bടെറ്റനസ്

Cഡിഫ്തീരിയ

Dഇൻഫ്ളുവൻസ

Answer:

D. ഇൻഫ്ളുവൻസ


Related Questions:

ക്ഷയരോഗത്തിന് കാരണമാകുന്ന ബാക്ടീരിയയുടെ ആകൃതി എന്താണ്?
അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് രോഗത്തിന്റെ രോഗകാരി ഏത് ?

എലിപ്പനിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ലെപ്ടോസ്പൈറ ജീനസ്സിൽപ്പെട്ട ഒരിനം ബാക്ടീരിയ, മനുഷ്യരിൽ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ്  'എലിപ്പനി'.

2.എലിപ്പനി  "വീൽസ് ഡിസീസ്" എന്ന് കൂടി അറിയപ്പെടുന്നു.

ഡെങ്കിപ്പനിക്ക് കാരണമായ രോഗാണു :
താഴെ പറയുന്നവയിൽ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം ഏതാണ് ?