Challenger App

No.1 PSC Learning App

1M+ Downloads
1500 രൂപ പരസ്യവിലയുള്ള ഒരു വാച്ച് 8% ഡിസ്കൗണ്ടിന് വിറ്റു. അപ്പോൾ കച്ചവടക്കാരന് 20% ലാഭം കിട്ടിയെങ്കിൽ വാങ്ങിയ വില എത്ര?

A1050 രൂപ

B1000 രൂപ

C1030 രൂപ

D1150 രൂപ

Answer:

D. 1150 രൂപ

Read Explanation:

ചോദ്യത്തിൽ നൽകിയിരിക്കുന്ന വസ്തുതകൾ,

  • പരസ്യവില (marked price) = 1500

  • ഡിസ്കൗണ്ട് % = 8%

  • ലാഭം % = 20%

കണ്ടെത്തേണ്ടത്,

  • വാങ്ങിയ വില, (Cost price) = ?

  • ഡിസ്കൗണ്ട് = 8% of 1500

= (8/100) x 1500

= 8 x 15

= 120/-

വിറ്റവില , (Selling price) = 1500 - 120

= 1380

  • വാങ്ങിയ വില = ?

  • ലാഭം % = [(S.P. - C.P.) / C.P.] x 100

20 = [(1380 - C.P) / C.P] x 100

20/100 = (1380 - C.P) / C.P

1/5 = (1380 - C.P) / C.P

C.P = 5 (1380 - C.P)

C.P = (5 x 1380) - 5 C.P

C.P + 5 C.P= (5 x 1380)

6 C.P = 6900

C.P = 6900/6

C.P = 1150

OR

CP × P = MP × D

CP × 120 = 1500 × 92

CP = 1500 × 92/120

= 1150


Related Questions:

3,500 രൂപയ്ക്ക് വാങ്ങിയ ഒരു സൈക്കിൽ വിറ്റപ്പോൾ നഷ്ടം 1,000 രൂപ, എങ്കിൽ വിറ്റത് എത്ര രൂപയ്ക്ക് :
വിഷ്ണു 50 രൂപയ്ക്ക് വാങ്ങിയ മാമ്പഴം 40 രൂപയ്ക്ക് വിറ്റു .എങ്കിൽ നഷ്ടശതമാനം എത്ര ?
8 If two successive discounts of 8% and 9% are given, find the total discount percentage.
400 pears were bought at ₹1230 per hundred and were sold at a profit of ₹980. Find the selling price (in ₹) per dozen of pears.
50 രൂപയ്ക്ക് 10 ഓറഞ്ച് വീതം വാങ്ങി അതേ വിലക്ക് 8 ഓറഞ്ച് വീതം വിറ്റാൽ ലഭിക്കുന്ന ലാഭ ശതമാനമെത്ര?