Challenger App

No.1 PSC Learning App

1M+ Downloads
ഒരു വാട്ടർ ടാങ്കിൽ 500 ലിറ്റർ വെള്ളമുണ്ട്. എങ്കിൽ 250 mL വെള്ളം കൊള്ളുന്ന എത്ര കുപ്പികളിൽ ഈ വെള്ളം നിറക്കാം ?

A200

B600

C2500

D2000

Answer:

D. 2000

Read Explanation:

1L = 1000mL വാട്ടർ ടാങ്കിന്റെ കപ്പാസിറ്റി = 500 L =500 × 1000 = 500000 mL കുപ്പിയുടെ കപ്പാസിറ്റി =250 mL കുപ്പികളുടെ എണ്ണം = 500000/250 =2000


Related Questions:

5 മണി മുതൽ 6 മണി വരെയുള്ള സമയങ്ങളിൽ മണിക്കൂർ സൂചിയും മിനിട്ട് സൂചിയും എതിർദിശയിൽ നേർരേഖയിൽ വരുന്നത് എപ്പോഴാണ്?
image.png
-3 x 4 x 5 x -8 =
1/10 ൽ ദശാംശ ബിന്ദു കഴിഞ്ഞ് ഒന്നിന് മുമ്പ് എത്ര പൂജ്യം ഉണ്ടാകും
Find the digit at unit place in the product (742 × 437 × 543 × 679)