Challenger App

No.1 PSC Learning App

1M+ Downloads
ഒരാൾ തൻറ കൈവശമുണ്ടായിരുന്ന പഴങ്ങൾ മൂന്നുപേർക്കായി വീതിച്ചു. ഒന്നാമത് ആകെയുള്ളതിൽ പകുതിയും ഒരെണ്ണവും രണ്ടാമത് ബാക്കിയുള്ളതിൽ പകുതിയും രണ്ടണ്ണവും മൂന്നാമത് ബാക്കിയുള്ളതിൽ പകുതിയും മൂന്നെണ്ണവും നൽകി. അപ്പോൾ അയാളുടെ കൈയിൽ ഒരെണ്ണം അവശേഷിച്ചു. എങ്കിൽ കെവശം ഉണ്ടായിരുന്ന പഴങ്ങളുടെ ഏറ്റവും കുറഞ്ഞ എണ്ണമെത്ര ?

A35

B42

C27

D29

Answer:

B. 42

Read Explanation:

a,b,cഎന്നിവർ യഥാക്രമം മൂന്നു പേരായാൽ a=> 21+1=22 ബാക്കി 20 b=> 10+2 = 12 ബാക്കി 08 c =>4+3=7 അയാളുടെ കൈവശം 1 എണ്ണം ആകെ 22+12+7+1=42


Related Questions:

ഒരു പരീക്ഷയിൽ ഓരോ ശരിയുത്തരത്തിനും 4 മാർക്ക് ലഭിക്കും, ഓരോ തെറ്റിനും 1 മാർക്ക് കുറയും. ഒരു കുട്ടി ആകെയുള്ള 60 ചോദ്യങ്ങൾക്കും ഉത്തരമെഴുതി 130 മാർക്ക് കിട്ടി, എങ്കിൽ ശരിയായ ഉത്തരങ്ങളുടെ എണ്ണം എത്ര?
ശരാശരി വേഗത 30 കി .മി / മണിക്കൂറും സഞ്ചരിച്ച ദൂരം 600 കിലോമീറ്ററും ആണെങ്കിൽ സമയമെത്ര ?
രണ്ടു സംഖ്യകൾ തമ്മിലുള്ള അനുപാതം 5:8 ആണ്. അവയുടെ വ്യത്യാസം 48 എങ്കിൽ ചെറിയ സംഖ്യ ഏത് ?
204 × 206 =
A and B are two sets with 3 and 2 elements respectively. Find number of relations from A to B.