Challenger App

No.1 PSC Learning App

1M+ Downloads
മൂന്നര മീറ്റർ നീളമുള്ള ഒരു കമ്പി രണ്ടായി മുറിച്ചു ഒരു കഷ്ണം വളച്ചൊരു സമചതുരവും മറു കഷ്ണം വളച്ചൊരു സമഭുജത്രികോണവും ഉണ്ടാക്കണം . സമചതുരത്തിന്റെയും സമഭുജത്രികോണത്തിന്റെയും വശങ്ങൾക്കു ഒരേ നീളമാണ്. എങ്കിൽ വംശത്തിന്റെ നീളം എത്ര ?

A40 സിഎം

B50 സിഎം

C55 സിഎം

D60 സിഎം

Answer:

B. 50 സിഎം

Read Explanation:

കമ്പിയുടെ നീളം = 3.5 മീറ്റർ = 350 സിഎം സമചതുരത്തിന്റെ ചുറ്റളവ് + സമഭുജത്രികോണത്തിന്റെ ചുറ്റളവ് = 350 സിഎം വംശത്തിന്റെ നീളം a ആയാൽ 4a + 3a = 350 7a = 350 സിഎം a = 350/7 = 50 cm വംശത്തിന്റെ നീളം = a= 50 സിഎം


Related Questions:

ഒരു സമചതുര സ്തംഭത്തിന്റെ ഒരു പാദവക്കിന്റെ നീളം 12 സെ.മീ., സ്തംഭത്തിന്റെ ഉയരം 30 സെ.മീ. ആയാൽ, ഇതിന്റെ ഉപരിതല വിസ്തീർണ്ണം എത്ര ?
സമചതുരാകൃതിയിലുള്ള കളിസ്ഥലത്തിൻ്റെ വിസ്തീർണ്ണം 250000 m^2 ആയാൽ അതിൻ്റെ ചുറ്റളവ് എത്ര ?
How many cubes each of edge 3 cm can be cut from a cube of edge 15 cm

ചിത്രത്തിലെ രൂപത്തിൻ്റെ പരപ്പളവ് എത്ര?

ഒരു മീറ്റർ നീളമുള്ള ഒരു കമ്പി വളച്ചുണ്ടാക്കാവുന്ന ചതുർഭുജത്തിന്റെ ഏറ്റവും കൂടിയ പരപ്പളവ്