App Logo

No.1 PSC Learning App

1M+ Downloads
ഒരു മീറ്റർ നീളമുള്ള ഒരു കമ്പി വളച്ചുണ്ടാക്കാവുന്ന ചതുർഭുജത്തിന്റെ ഏറ്റവും കൂടിയ പരപ്പളവ്

A225 cm²

B625 cm²

C500 cm²

D2500 cm²

Answer:

B. 625 cm²

Read Explanation:

ചതുർഭുജത്തിന്റെ ചുറ്റളവ് = 2( നീളം + വീതി ) = 1 മീറ്റർ = 100cm ചതുർഭുജത്തിന്റെ പരപ്പളവ് പരമാവധി വരുന്നത് നീളവും വീതിയും തുല്യം ആകുമ്പോൾ ആണ് അതായത് നീളം = വീതി = l ചുറ്റളവ് = 2( നീളം + വീതി ) = 100 cm 2( l + l) = 4l = 100 cm l = 100/4 = 25cm പരപ്പളവ് = lb = 25 × 25 = 625 cm²


Related Questions:

40 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള ഒരു കുളത്തിന്റെ ചുറ്റളവ് എത്ര ?

The area of a square is 1296 cm2 and the radius of a circle is 76\frac{7}{6} of the length of a side of the square. What is the ratio of the perimeter of the square and the circumference of the circle? [Use π =227=\frac{22}{7} ]

2 മീറ്റർ നീളവും 1.5 മീറ്റർ വീതിയും 1.75 മീറ്റർ ആഴവുമുള്ള ഒരു ടാ ങ്കിൽ എത്ര ലിറ്റർ വെള്ളം കൊള്ളും
Perimeter of a circular slab is 80m. Then area of a slab is:
3 ലോഹഗോളങ്ങളുടെ ആരം 1 സെ. മീ., 2 സെ. മീ., 3 സെ. മീ., എന്നിങ്ങനെ ആണ്. ഈ 3 ഗോളങ്ങൾ ഉരുക്കി ഒരു ഗോളമാക്കുന്നു. ഈ പ്രക്രിയയിൽ 25% ലോഹം നഷ്ടപ്പെടുന്നു. എങ്കിൽ പുതിയ ഗോളത്തിൻ്റെ ആരം എന്തായിരിക്കും ?