ഒരാളിനെ നോക്കി ഒരു സ്ത്രീ പറഞ്ഞു: “അയാളുടെ അച്ഛൻ എന്റെ അമ്മായിയമ്മയുടെ ഒരേയൊരു മകനാണ്.'' എങ്കിൽ സ്ത്രീ അയാളുടെ ആരാണ്?AമകൾBസഹോദരിCഅമ്മDഅമ്മായിAnswer: C. അമ്മRead Explanation:അയാളുടെ അച്ഛൻ ആ സ്ത്രീയുടെ ഭർത്താവ് ആണ് .ആ സ്ത്രീ അയാളുടെ അമ്മ ആണ്Open explanation in App