Challenger App

No.1 PSC Learning App

1M+ Downloads
ഒരാളിനെ നോക്കി ഒരു സ്ത്രീ പറഞ്ഞു : - “അയാളുടെ അച്ഛൻ എന്റെ അമ്മായിയമ്മയുടെ ഒരേയൊരു മകനാണ്.” എങ്കിൽ സ്ത്രീ അയാളുടെ ആരാണ് ?

Aമകൾ

Bസഹോദരി

Cഅമ്മ

Dഅമ്മായി

Answer:

C. അമ്മ


Related Questions:

A-യും B-യും ദമ്പതിമാരും X-ഉം Y-ഉം സഹോദരന്മാരുമാണ്. A -യുടെ സഹോദരനാണ് X എങ്കിൽ B-യുടെ ആരാണ് Y?
A, X ന്റെ സഹോദരിയും X, Y യുടെ മകളും Y, Z ന്റെ മകളും ആകുന്നു. എങ്കിൽ A യ്ക്ക് Z നോടുള്ള ബന്ധം എന്ത്?
P യുടെ അമ്മയാണ് A. G യുടെ സഹോദരനാണ് P, K വിവാഹം ചെയ്തിരിക്കുന്നത് G-യെ ആണ്, L-ൻ്റെ മകനാണ്‌ K. K യുടെ സഹോദരിയാണ് S. താഴെ കൊടുത്തി രിക്കുന്നവയിൽ S-ന് G-യുമായുള്ള ബന്ധം എന്താണ് ?
X ന്റെ സഹോദരിയാണ് A, Y യുടെ മകളാണ് X, Z ന്റെ മകളാണ് Y. എങ്കിൽ A യ്ക്ക് Z നോടുള്ള ബന്ധം എന്ത്?
അരുണിനെ അച്ഛൻ രമയുടെ സഹോദരനാണ് എങ്കിൽ രമ അരുണിൻ്റെ ആരാണ് ?