A എന്ന ഗണത്തിൽ n അംഗങ്ങൾ ഉണ്ടെങ്കിൽ A യുടെ സംഗതോപഗണങ്ങളുടെ എണ്ണം എത്ര ?
A2n−1
B2n+1
C2n−1
D2n+1
Answer:
2n−1
Read Explanation:
A എന്ന ഗണത്തിന്റെ ഉപഗണങ്ങളിൽ ഒന്ന് A തന്നെയാണ്
A യുടെ A ഒഴികെയുള്ള ഉപകരണങ്ങളെ ആണ് സംഗതോപകരണങ്ങൾ എന്ന് പറയുന്നത്
A എന്ന ഗണത്തിൽ n അംഗങ്ങൾ ഉണ്ടെങ്കിൽ A യുടെ സംഗതോപഗണങ്ങളുടെ എണ്ണം = 2^n - 1