App Logo

No.1 PSC Learning App

1M+ Downloads
A യുടെ പക്കലുള്ള തുകയുടെ 2/3 ഭാഗം, B യുടെ പക്കലുള്ള തു കയുടെ 5 ഭാഗമാണ്. A യുടെപക്കലുള്ളത് 180 രൂപയാണെങ്കിൽ B യുടെ പക്കലുള്ള തുകയെന്ത്?

A210 രൂപ

B60 രൂപ

C150 രൂപ

D80 രൂപ

Answer:

C. 150 രൂപ

Read Explanation:

A യുടെ തുകയുടെ 2/3 ഭാഗം 180x 2/3 = 120 B യുടെ പക്കലുള്ള തുക z ആയാൽ z x 4/5 = 120 z = 150


Related Questions:

× = +, + = - , - = ÷, ÷ = x ആയാൽ 20 × 5 + 3 - 6 ÷ 20 ന്റെ വിലയാകുന്നത് :
9-5 / (8-3) x 2+6 ൻറെ വിലയെത്ര ?
രണ്ട് അക്കങ്ങളും വ്യത്യസ്തമായ രണ്ടക്ക സംഖ്യകളുടെ എണ്ണം?
കൂട്ടത്തിൽപ്പെടാത്തത്‌ ഏത് ?
നാല് കിലോഗ്രാം പഞ്ചസാരയ്ക്ക് 50 രൂപ വിലയായാൽ 225 രൂപയ്ക്ക് എത്ര കിലോഗ്രാം പഞ്ചസാര ലഭിക്കും?