A={1,3,5,7} , B= {2,4,6,8} എന്നി ഗണങ്ങളിൽ നിന്ന് R ബന്ധം A യിൽ നിന്ന് B യിലേക്ക് ഉണ്ടായാൽ R={x,y}∈R => x>y , x ∈ A, y ∈ B ഇതിൽ രംഗം ഏത് ?A{2,4,6}B{1,3,5,7}C{2,4}D{2,4,6,8Answer: A. {2,4,6} Read Explanation: A= {1,3,5,7} B={2,4,6,8} R={x,y} ∈ R => x>y , x ∈ A, y ∈ B R={(3,2),(5,2),(5,4),(7,2),(7,4),(7,6)} Range= {2,4,6}Read more in App