App Logo

No.1 PSC Learning App

1M+ Downloads
B = {1, 2, 3, 4, 5, 7, 9} ആണെങ്കിൽ B യുടെ ഉപഗണങ്ങളുടെ എണ്ണം എത്ര ?

A64

B128

C256

D126

Answer:

B. 128

Read Explanation:

B എന്ന ഗണത്തിൽ n അംഗങ്ങൾ ഉണ്ടെങ്കിൽ B യുടെ ഉപഗണങ്ങളുടെ എണ്ണം = 2^n B = {1, 2, 3, 4, 5, 7, 9} ആണെങ്കിൽ B യുടെ ഉപഗണങ്ങളുടെ എണ്ണം = 2^7 = 128


Related Questions:

Write in tabular form : the set of all vowels in the word PRINCIPLE
താഴെ തന്നിരിക്കുന്നവയിൽ പരിമിതഗണമേത്
R= {(x, x³) : x, 10ൽ താഴെയുള്ള ആഭാജ്യ സംഖ്യ } എന്ന ബന്ധത്തിന്റെ രംഗം എഴുതുക.
f(x) = x² - 2x, g(x) = 6x +4 എന്നിവ രണ്ട് ഏകദങ്ങളായാൽ f+g എന്ന ഏകദം ഏത് ?
A = { 1, 2, 3, 4, 5, 6}, B = { 2, 4, 6, 8 }. A –B എത്ര ?