App Logo

No.1 PSC Learning App

1M+ Downloads
A=240 ആയ ഒരു ന്യൂക്ലിയസ് A=120 ആയ രണ്ട് ന്യൂക്ലിസുകളായി മാറുന്നുണ്ടെങ്കിൽ അത്തരം മാറ്റം സൂചിപ്പിക്കുന്നത് എന്ത്?

Aഅതിലെ പ്രോട്ടോണുകൾ കൂടുതൽ ദൃഢമായി ബന്ധിപ്പിക്കപ്പെടുന്നു

Bഅതിലെ ന്യൂക്ലിയോണുകൾ ശിഥിലമായി ബന്ധിപ്പിക്കപ്പെടുന്നു

Cഅതിലെ ന്യൂക്ലിയോണുകൾ കൂടുതൽ ദൃഢമായി ബന്ധിപ്പിക്കപ്പെടുന്നു

Dഇവയൊന്നുമല്ല

Answer:

C. അതിലെ ന്യൂക്ലിയോണുകൾ കൂടുതൽ ദൃഢമായി ബന്ധിപ്പിക്കപ്പെടുന്നു

Read Explanation:

ഈ പ്രക്രിയയിൽ ഊർജ്ജം പുറത്തുവിടുന്നു എന്നാണ് സൂചിപ്പിക്കുന്നത്


Related Questions:

ഒരു പ്രോട്ടോണിനെയോ ന്യൂട്ടോണിനെയോ സൂചിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന പദം ഏത്?
ഒരേ ന്യൂട്രോൺ എണ്ണവും എന്നാൽ വ്യത്യസ്ത ആറ്റോമിക നമ്പറുകളും ഉള്ള ന്യൂക്ലൈഡുകൾ അറിയപ്പെടുന്നത് എന്ത്?
ന്യൂട്രോൺ കണ്ടുപിടിച്ചത് ആര്?
ഒരു വലിയ ന്യൂക്ലിയസിലെ ഏതാണ്ട് എല്ലാ ന്യൂക്ലിയോണുകളും അതിന്റെ ഉൾഭാഗത്ത് ആയതിനാൽ പ്രതി ന്യൂക്ലിയോണിന്റെ ബന്ധന ഊർജ്ജത്തിലെ മാറ്റം എപ്രകാരമായിരിക്കും?
താഴെ കൊടുത്തിരിക്കുന്നവയിൽ ന്യൂക്ലിയസിലെ പ്രോട്ടോണുകളുടെ എണ്ണം ഏതിന് തുല്യമാണ്?