App Logo

No.1 PSC Learning App

1M+ Downloads
A,B യുടെ ഇരട്ടി വേഗത്തിൽ ജോലി ചെയ്യും. B 36 ദിവസം കൊണ്ട് ജോലി ചെയ്തു തീർക്കും എങ്കിൽ രണ്ടു പേരും കൂടി എത്ര ദിവസം കൊണ്ട് ആ ജോലി ചെയ്തു തീർക്കും?

A20

B15

C12

D10

Answer:

C. 12

Read Explanation:

Efficiency of A:B = 2 : 1 B, 36 ദിവസം കൊണ്ട് ജോലി ചെയ്തു തീർക്കും. Total work = 36 Total efficiency = 2+1 = 3 രണ്ടു പേരും കൂടി ജോലി ചെയ്യാൻ എടുക്കുന്ന സമയം = 36/3 = 12


Related Questions:

ഒരാൾ 5 ദിവസംകൊണ്ട് 200 വാഴപ്പഴം കഴിച്ചു.ഓരോ ദിവസവും തലേദിവസത്തേക്കാൾ 10 എണ്ണം കൂടുതൽ കഴിച്ചുവെങ്കിൽ അയാൾ ആദ്യ ദിവസം എത്ര വാഴപ്പഴം കഴിച്ചു ?
image.png
Vijay can do a piece of work in 4 hours. Ajay can do it in 28 hours. With the assistance of Amit, they completed the work in 3 hours. In how many hours can Amit alone do it?
P, Q and R together do a piece of work for 535. P working alone can do it in 5 days. Q alone can do it in 6 days and R alone can do it in 7 days. Then what will be the share of R for its work.
2 men and 5 women can do a work in 12 days. 5 men 2 women can do that work in 9 days. Only 3 women can finish the same work in-