App Logo

No.1 PSC Learning App

1M+ Downloads
AB- (AB നെഗറ്റീവ്) രക്തഗ്രൂപ്പുള്ള ഒരു വ്യക്തിയെ അപകടം പറ്റി ആശുപ്രതിയിൽ പ്രവേശിപ്പിക്കുകയും അടിയന്തിരമായി രക്തം നൽകേണ്ടി വരികയും ചെയ്താൽ ആ വ്യക്തിക്ക് നൽകാവുന്ന രക്ത ഗ്രൂപ്പുകൾ ഏവ?

AA, B, AB, O+

BΑ-, Β-, ΑΒ-, О-

CAB മാത്രം

DO മാത്രം

Answer:

B. Α-, Β-, ΑΒ-, О-

Read Explanation:

  • AB- നെഗറ്റീവ് രക്തഗ്രൂപ്പുള്ള ഒരാൾക്ക് Rh ഫാക്ടർ നെഗറ്റീവ് ആയ ഏതൊരു രക്തഗ്രൂപ്പിൽ നിന്നും (A-, B-, AB-, O-) രക്തം സ്വീകരിക്കാൻ സാധിക്കും. Rh ഫാക്ടർ പോസിറ്റീവ് ആയ രക്തം സ്വീകരിച്ചാൽ അത് ശരീരത്തിൽ പ്രശ്നങ്ങളുണ്ടാക്കാം.


Related Questions:

അരുണ രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന അവയവം ഏത്?
പ്ലേറ്റ്‌ലെറ്റുകളുടെ ആയുസ്സ് എത്രയാണ്?
ഇവയിൽ ഏതാണ് രക്തത്തിൽ ഏറ്റവും കൂടുതലുള്ളത്?
രക്തത്തിൽ കാണപ്പെടുന്ന ഫാഗോസൈറ്റിക് കോശം ഏത്?
രക്തത്തിലെ പ്ലാസ്മ്‌മയിൽ കാണപ്പെടുന്ന ഒരു പ്രോട്ടീൻ