App Logo

No.1 PSC Learning App

1M+ Downloads
രക്തത്തിലെ കാത്സ്യത്തിൻ്റെ സാധാരണ അളവ് എത്ര?

A70-110 mg

B9-11 mg

C200-400 mg

D12-17 mg

Answer:

B. 9-11 mg

Read Explanation:

  • രക്തത്തിലെ ഗ്ലൂക്കോസിന്റെ സാധാരണ അളവ്  70 - 110 mg/100 ml ആണ് 

  • രക്തത്തിലെ കാൽസ്യത്തിന്റെ സാധാരണ അളവ്  9 - 11 mg/100 ml ആണ്

  • പൂർണ്ണ വളർച്ച എത്തിയ ഒരു മനുഷ്യനിലെ കൊളസ്‌ട്രോൾ ലെവൽ - 200 mg/dL വരെ


Related Questions:

കുഫ്ഫർ(Kupffer) കോശങ്ങൾ എവിടെയാണ് കാണപ്പെടുന്നത്?
അലർജി പ്രതിപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കോശങ്ങൾ ഏതാണ്?
image.png
രക്തത്തിലെ പ്ലാസ്മ്‌മയിൽ കാണപ്പെടുന്ന ഒരു പ്രോട്ടീൻ
ബാസോഫിൽസ് സ്രവിക്കാത്ത രാസവസ്തു ഏതാണ്?