Challenger App

No.1 PSC Learning App

1M+ Downloads
A,B എന്നിവ 2 സമമിത മാട്രിക്സുകളാണ്, n ഒരു അധിസംഖ്യയും ആയാൽ Aⁿ എന്ന മാട്രിക്സ്

Aസമമിതമായിരിക്കും

Bന്യൂന സമമിതമായിരിക്കും

Cലംബകമായിരിക്കും

Dഇവയൊന്നുമല്ല

Answer:

A. സമമിതമായിരിക്കും

Read Explanation:

A,B എന്നിവ 2 സമമിത മാട്രിക്സുകളാണ് എങ്കിൽ A+B , A-B , kA , Aⁿ എന്നീ മാട്രിസ്ഉകളും സമമിതമായിരിക്കും


Related Questions:

A എന്ന മാട്രിക്സും B എന്ന മാട്രിക്സും ഹെർമിഷ്യൻ മാട്രിക്സ് ആയാൽ AB - BA
ഒരു മാട്രിക്സിൽ 12 അംഗങ്ങളുണ്ട്. ഈ മാട്രിക്സിന് സാധ്യമല്ലാത്ത ക്രമം ഏത് ?

[2     43     2];B=[1     32   5]\begin{bmatrix}2\ \ \ \ \ 4 \\3\ \ \ \ \ 2 \end{bmatrix}; B = \begin{bmatrix} 1 \ \ \ \ \ 3 \\ -2 \ \ \ 5 \end{bmatrix}

ആയാൽ A+B യുടെ a₂₂ എത്ര?

ക്രമം 3 ആയ ഒരു സമചതുര മാട്രിക്സ് ആണ് A യുടെ ഡിറ്റർമിനന്റ് 3 ആയാൽ 3A യുടെ ഡിറ്റർമിനന്റ് എത്ര ?

[3   0   26   1   1 2   8  91][xyz]=[000]\begin{bmatrix} 3 \ \ \ 0 \ \ \ 2 \\ 6 \ \ \ 1 \ \ \ 1 \\ \ 2 \ \ \ 8 \ \ 91 \end{bmatrix} \begin{bmatrix}x \\ y \\ z \end{bmatrix} = \begin{bmatrix} 0 \\ 0\\ 0 \end{bmatrix}

എന്ന സമവാക്യ കൂട്ടത്തിന്റെ പരിഹാരങ്ങൾ?