A,B യുടെ ഇരട്ടി വേഗത്തിൽ ജോലി ചെയ്യും. B 36 ദിവസം കൊണ്ട് ജോലി ചെയ്തു തീർക്കും എങ്കിൽ രണ്ടു പേരും കൂടി എത്ര ദിവസം കൊണ്ട് ആ ജോലി ചെയ്തു തീർക്കും?
A20
B15
C12
D10
Answer:
C. 12
Read Explanation:
Efficiency of A:B = 2 : 1
B, 36 ദിവസം കൊണ്ട് ജോലി ചെയ്തു തീർക്കും.
Total work = 36
Total efficiency = 2+1 = 3
രണ്ടു പേരും കൂടി ജോലി ചെയ്യാൻ എടുക്കുന്ന സമയം = 36/3 = 12