A,B,C,D എന്നിവർ ക്യാരംസ് കളിക്കുകയാണ്.A യും B യും ഒരു ടീമാണ്.D വടക്ക് ദിശയിലേക്ക് നോക്കിയിരിക്കുന്നു.എങ്കിൽ തെക്കു ദിശയിലേക്ക് നോക്കിയിരിക്കുന്നതാര് ?AABBCCDDAnswer: C. C Read Explanation: C യും D യും ഒരു ടീമാണ്.D വടക്കോട്ട് നോക്കിയിരുന്നാൽ തെക്കോട്ട് നോക്കുന്നത് നേരെ എതിരെ ഇരിക്കുന്ന C ആയിരിക്കും.Read more in App