App Logo

No.1 PSC Learning App

1M+ Downloads
അബുവിന്റെ ഇപ്പോഴത്തെ പ്രായം മകന്റെ പ്രായത്തിന്റെ 4 മടങ്ങാണ് 4 വർഷം മുൻപ് അത് മകന്റെ പ്രായത്തിന്റെ 7 മടങ്ങായിരുന്നു അങ്ങനെയാണെങ്കിൽ അബുവിന്റെ പ്രായമെത്ര ?

A28

B32

C40

D44

Answer:

B. 32

Read Explanation:

മകന്റെ ഇപ്പോഴത്തെ പ്രായം = X ആയാൽ അബുവിന്റെ പ്രായം = 4X 4 വർഷം മുൻപ് മകന്റെ പ്രായം = X - 4 അബുവിന്റെ പ്രായം = 4X - 4 4 വർഷം മുൻപ് അത് മകന്റെ പ്രായത്തിന്റെ 7 മടങ്ങായിരുന്നു 4X - 4 = 7(X - 4) 4X - 4 = 7X - 28 28 - 4 = 7X - 4X 24 = 3X X = 24/3 = 8 അബുവിന്റെ പ്രായം = 4X = 32


Related Questions:

അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ മൂന്നിരട്ടിയാണ്. അഞ്ച് വർഷത്തിന് മുമ്പ് അച്ഛന്റെ വയസ്സ്മകന്റെ വയസ്സിന്റെ നാലിരട്ടിയായിരുന്നു. മകന്റെ ഇപ്പോഴത്തെ വയസ്സ് എത്ര?
അച്ഛന് 30 വയസ്സുള്ളപ്പോൾ മൂത്തമകൻ ജനിച്ചു. മൂത്തമകന് 8 വയസ്സുള്ളപ്പോൾ രണ്ടാമത്തെ മകൻ ജനിച്ചു. രണ്ടാമത്തെ മകന് ഇപ്പോൾ 13 വയസ്സുണ്ടെങ്കിൽ അച്ഛന്റെ വയസ്സ് എത്ര ?
അഞ്ച് വർഷങ്ങൾക്കു മുൻപ് ഇരട്ട സഹോദരന്മാരുടെ വയസ്സുകളുടെ തുക 16 ആയിരുന്നു. എന്നാൽ ഇപ്പോൾ അവരുടെ ഓരോരുത്തരുടെയും വയസ്സ് എത്ര വീതം?
അജയന് വിജയനേക്കാൾ 10 വയസ്സ് കൂടുതലാണ് . അടുത്തവർഷം അജയന്റെ പ്രായം വിജയന്റെ പ്രായത്തിന്റെ ഇരട്ടിയാകും എങ്കിൽ വിജയന്റെ വയസ്സ് എത്ര
മൂന്നു സഹോദരന്മാരുടെ വയസ്സുകൾ 2:3:5 എന്ന അംശബന്ധത്തിലാണ്. അവരുടെ ആകെ പ്രായം 60 ആണെങ്കിൽ മൂത്തയാളുടെ പ്രായം എത്ര?