ac യെ dc യാക്കി മാറ്റുന്ന പ്രവർത്തനത്തിനുപയോഗിക്കുന്ന ഉപകരണം ഏത് ?
Aകപ്പാസിറ്റർ
Bട്രാൻസിസ്റ്റർ
Cഡയോഡ്
Dഇവയൊന്നുമല്ല
Answer:
C. ഡയോഡ്
Read Explanation:
ഒരു ദിശയിൽ മാത്രം വൈദ്യുതി കടത്തി വിടുന്ന ഉപകരണമാണ് ഡയോഡ്.
പ്രത്യാവർത്തിധാരാ വൈദ്യുതിയെ (Alternating Current) നേർധാരാ വൈദ്യുതിയാക്കി (Direct Current) മാറ്റുന്ന പ്രക്രിയയാണ് റക്ടിഫിക്കേഷൻ.