ഒരു വസ്തുവിന്റെ വ്യാപ്തം കണക്കാക്കാൻ ആ വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്റെ വ്യാപ്തം കണ്ടാൽ മതിയെന്ന് ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര് ?
Aന്യൂട്ടൺ
Bഗലീലിയോ
Cആർക്കമെഡീസ്
Dപാസ്കൽ
Answer:
C. ആർക്കമെഡീസ്
Read Explanation:
ആർക്കമെഡീസ് തത്വം
ഒരു വസ്തു ഭാഗികമായോ പൂർണമായോ ഒരു ദ്രവത്തിൽ മുങ്ങിയിരിക്കുമ്പോൾ അതിൽ അനുഭവപ്പെടുന്ന പ്ലവക്ഷമബലം ആ വസ്തു ആദേശം ചെയ്യപ്പെടുന്ന ദ്രവത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും .