Challenger App

No.1 PSC Learning App

1M+ Downloads
അക്സസ് സമയം ______ നെ സൂചിപ്പിക്കുന്നു.

Aസംഭരിച്ച ഡേറ്റാ കണ്ടെത്തുന്നതിനും വീണ്ടെടുക്കുന്നതിനും വേണ്ട സമയം

Bനഷ്ടപ്പെട്ടുപോയ ഡേറ്റ കണ്ടെത്തുന്നതിനുള്ള സമയം

Cഒരു നിശ്ചിതസ്ഥാനത്ത് സംഭരിച്ച ഡേറ്റ ഡിലീറ്റ് ചെയ്യാൻ വേണ്ട സമയം

Dഇതൊന്നുമല്ല

Answer:

A. സംഭരിച്ച ഡേറ്റാ കണ്ടെത്തുന്നതിനും വീണ്ടെടുക്കുന്നതിനും വേണ്ട സമയം


Related Questions:

"url" stands for
___________ ഉപകരണത്തിന് WAN-ലേക്ക് LAN-നെ ചേർക്കാൻ ആകും.

പട്ടിക പഠിച്ച് X, Y, Z എന്നിവ തിരിച്ചറിയുക:

ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക:

നെറ്റ‌്വർക്ക് തരം

കവറേജ് ഏരിയ

സാധാരണ ഉപയോഗം

X

ഒരു കെട്ടിടത്തിനോ കാമ്പസിനോ ഉള്ളിൽ

ഓഫീസ് ഇൻട്രാനെറ്റ്

Y

നഗരം മുഴുവൻ പ്രദേശം

പൊതുഗതാഗതം നിരീക്ഷണം

Z

രാജ്യങ്ങളിലുടനീളം

ആഗോള എന്റർപ്രൈസ് ആശയവിനിമയം

താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക

  1. ഒരു നെറ്റ് വർക്കിലുള്ള കംപ്യൂട്ടറുകൾ തമ്മിൽ വിവരങ്ങൾ കൈമാറാൻ ഹബ്ബും ,സ്വിച്ചും ഉപയോഗിക്കുന്നു

  2. ഹബ്ബിലേക്ക് വരുന്ന വിവരങ്ങൾ നെറ്റ് വർക്കിലുള്ള എല്ലാ കംപ്യൂട്ടറുകളിലേക്കും കൈമാറുന്നു

  3. ഏതു കംപ്യൂട്ടറുകളിലേക്കാണോ വിവരങ്ങൾ മാറേണ്ടത് അതിലേക്ക് മാത്രമേ സ്വിച്ച് നിർദ്ദേശം അയക്കുകയുള്ളു

Which key is used for help in MS-Excel Application?