Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ പറയുന്നവയിൽ URL -ന്റെ പൂർണരൂപം എഴുതുക.

Aയുണൈറ്റഡ് റിസോഴ്സ് ലൊക്കേഷൻ

Bയുണിഫോം റിസോഴ്സ് ലൊക്കേറ്റർ

Cയുണൈറ്റഡ് റിസോഴ്സ് ലോഗിൻ

Dയൂണിറ്റി റിസോഴ്സ് ലൊക്കേഷൻ

Answer:

B. യുണിഫോം റിസോഴ്സ് ലൊക്കേറ്റർ

Read Explanation:

യൂണിഫോം റിസോഴ്സ് ലൊക്കേറ്റർ (Uniform Resource Locator)


Related Questions:

ISP stands for :
"url" stands for
Computer which stores the different web pages is called

താഴെ കൊടുത്തിരിക്കുന്നവയിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം

  1. ഒരു നെറ്റ്‌വർക്കിൽ ഡിജിറ്റൽ സിഗ്നലുകളെ അനലോഗായും തിരിച്ചും മാറ്റാൻ കഴിവുള്ള ഉപകരണമാണ് മോഡം
  2. ഒരു നെറ്റ്‌വർക്കിൽ ഹബ്ബിലേക്ക് വരുന്ന വിവരങ്ങൾ പ്രസ്തുത നെറ്റ് വർക്കിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ കമ്പ്യുട്ടറുകളിലേക്കും കൈമാറുകയാണ് ഹബ്ബ് ചെയ്യുന്നത്
  3. ഒരു നെറ്റ് വർക്കിൽ ഏത് കമ്പ്യുട്ടറിലേക്കാണോ വിവരം എത്തിക്കേണ്ടത് ആ കമ്പ്യുട്ടറിലേക്ക് മാത്രമേ സ്വിച്ച് വിവരം അയക്കുകയുള്ളു
    ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് അടുത്തിടെ ഇന്ത്യ ഗവണ്മെന്റ് മുന്നറിയിപ്പ് നൽകിയ 'DAAM 'എന്നത് എന്താണ് ?