Challenger App

No.1 PSC Learning App

1M+ Downloads
അജിത കേശകംബളിന്റെ ആശയപ്രകാരം, എല്ലാമതാനുഷ്ഠാനങ്ങളും എന്താണ്?

Aപരിശുദ്ധവും ദിവ്യവുമാണ്

Bഅനശ്വരമാണ്

Cഅർഥശൂന്യമാണ്

Dആധ്യാത്മികമായ കഴിവുകൾ നൽകുന്നു

Answer:

C. അർഥശൂന്യമാണ്

Read Explanation:

അജിത കേശകംബളിനും ഭൗതികവാദികൾക്കും മതാനുഷ്ഠാനങ്ങൾ അർഥശൂന്യമായി തോന്നി, ഇഹലോകവും പരലോകവും ഇല്ലെന്നും അവർ വിശ്വസിച്ചു.


Related Questions:

ഗംഗാതടത്തിലെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥ എന്തിനെ അടിസ്ഥാനമാക്കിയായിരുന്നു?
മധ്യധരണ്യാഴി പ്രദേശത്തെ കച്ചവടത്തിൻ്റെ പ്രധാനകേന്ദ്രമായിരുന്ന നഗരരാജ്യം ഏത്?
ജൈനമതത്തിൽ തീർഥങ്കരന്മാരുടെ എണ്ണം എത്രയാണ്
മൗര്യരാജ്യത്തിന്റെ തലസ്ഥാനം ഏതായിരുന്നു?
'അർഥശാസ്ത്രം' എന്ന ഗ്രന്ഥം രചിച്ചത് ആരാണ്?