App Logo

No.1 PSC Learning App

1M+ Downloads
"ചരിത്രത്തിൻ്റെ പിതാവ്" എന്നറിയപ്പെടുന്ന വ്യക്തി ആരാണ്?

Aസോക്രട്ടീസ്

Bഹെറോഡോട്ടസ്

Cഅരിസ്റ്റോട്ടിൽ

Dപ്ലേറ്റോ

Answer:

B. ഹെറോഡോട്ടസ്

Read Explanation:

ഏതൻസിൽ എത്തിച്ചേർന്ന ചിന്തകരിൽ ഒരാളാണ് ചരിത്രത്തിൻ്റെ പിതാവായി കണക്കാക്കുന്ന ഹെറോഡോട്ടസ്,


Related Questions:

മുദ്രാങ്കിത നാണയങ്ങൾ എതു് ലോഹങ്ങൾ ഉപയോഗിച്ച് നിർമ്മിച്ചതായിരുന്നു?
'ദുർഗം' എന്നത് എന്തിനെ പ്രതിനിധീകരിക്കുന്നു?
മൗര്യരാജ്യത്തിലെ ഭരണനയങ്ങളെ വിശദീകരിച്ച പ്രാചീന ഗ്രന്ഥം ഏതാണ്?
പാർശ്വനാഥൻ ജൈനമതത്തിലെ ഏത് തീർഥങ്കരനാണ്?
അശോക ചക്രവർത്തി ഏത് വംശത്തിലെ പ്രധാന ഭരണാധികാരിയായിരുന്നു?