Challenger App

No.1 PSC Learning App

1M+ Downloads
ചാൾസ് നിയമപ്രകാരം, മർദം സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം എന്തിനു നേർ അനുപാതത്തിലായിരിക്കും?

Aതാപനില

Bമർദം

Cതന്മാത്രകളുടെ എണ്ണം

Dസാന്ദ്രത

Answer:

A. താപനില

Read Explanation:

  • വ്യാപ്തവും താപനിലയും തമ്മിലുള്ള ബന്ധം സ്ഥിരീകരിച്ചത് ഫ്രഞ്ച് ശാസ്ത്രജ്ഞനായ ജാക്വസ് ചാൾസ് (1746-1823) ആണ്.

  • ഈ നിയമം ചാൾസ് നിയമം എന്ന് അറിയപ്പെടുന്നു.

  • മർദം സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം കെൽവിൻ സ്കെയിലിലെ താപനിലയ്ക്ക് നേർ അനുപാതത്തിലായിരിക്കും.


Related Questions:

ആഗോള താപനത്തിന് കാരണമായ പ്രധാന വാതകം
The gas which mainly causes global warming is
അന്തരീക്ഷത്തിൽ ധാരാളമായി കാണുന്ന ഒരു വാതകത്തിന്റെ ആറ്റങ്ങൽ ചേർന്നാണ് ഓസോൺ വാതകം ഉണ്ടായിരിക്കുന്നത്. വാതകം ഏതാണ്?
The Bhopal tragedy was caused by the gas-
28 ഗ്രാം നൈട്രജൻ എത്ര GMM ആണ്?