Challenger App

No.1 PSC Learning App

1M+ Downloads
അന്തരീക്ഷത്തിൽ ധാരാളമായി കാണുന്ന ഒരു വാതകത്തിന്റെ ആറ്റങ്ങൽ ചേർന്നാണ് ഓസോൺ വാതകം ഉണ്ടായിരിക്കുന്നത്. വാതകം ഏതാണ്?

Aകാർബൺ

Bഹൈഡ്രജൻ

Cഓക്സിജൻ

Dഹീലിയം

Answer:

C. ഓക്സിജൻ

Read Explanation:

മൂന്നു ഓക്സിജൻ അണുക്കൾ ചേർന്ന തന്മാത്രാരൂപമാണ് ഓസോൺ (Ozone). O3 എന്നതാണ് ഇതിന്റെ തന്മാത്രാ സമവാക്യം


Related Questions:

താപനില സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തവും മർദ്ദവും തമ്മിലുള്ള ബന്ധം എന്താണ്?
ഒരു കാർബൺ ആറ്റം എത്ര ഓക്സിജൻ ആറ്റങ്ങളുമായി സംയോജിച്ച് കാർബൺ ഡൈ ഓക്സൈഡ് ഉണ്ടാക്കുന്നു?
Methane gas is invented by the scientist :
32 ഗ്രാം ഓക്സിജനിൽ എത്ര തന്മാത്രകളുണ്ട്?
വാതക തന്മാത്രകൾ ഏത് ദിശകളിലേക്കാണ് ചലിക്കുന്നത്?