കോട്പ ആക്ട് 2003 പ്രകാരം താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
- പുകയില ഉൽപ്പന്നങ്ങളുടെ പായ്ക്കറ്റിൽ മുന്നറിയിപ്പ് പരസ്യം ഇംഗ്ലീഷ് ഭാഷയിൽ എഴുതിയിരിക്കണം
- പുകയില ഉൽപ്പന്നങ്ങളുടെ പായ്ക്കറ്റിൽ രേഖപ്പെടുത്തുന്ന മുന്നറിയിപ്പ് പരസ്യം ഉപഭോക്താക്കൾക്ക് വ്യക്തമായി കാണുന്ന തരത്തിൽ ആയിരിക്കണം
- പുകയില ഉൽപ്പന്നങ്ങളുടെ പായ്ക്കറ്റിൽ രേഖപ്പെടുത്തുന്ന മുന്നറിയിപ്പ് പരസ്യം വായിക്കാൻ തക്ക വലുപ്പത്തിലുള്ളവ ആയിരിക്കണം
- എല്ലാ സിഗരറ്റ് പായ്ക്കറ്റുകളിലും ഉപഭോക്താക്കൾ കാണത്തക്ക വിധത്തിൽ മുന്നറിയിപ്പ് പരസ്യം രേഖപ്പെടുത്തിയിരിക്കണം
Aഇവയൊന്നുമല്ല
Bമൂന്ന് മാത്രം ശരി
Cഎല്ലാം ശരി
Dനാല് മാത്രം ശരി