App Logo

No.1 PSC Learning App

1M+ Downloads
ഡാർവിന്റെ പ്രകൃതിനിർധാരണ സിദ്ധാന്തം അനുസരിച്ച്, നിലനിൽപ്പിനുവേണ്ടിയുള്ള മത്സരത്തിൽ ഏതുതരം വ്യതിയാനങ്ങൾ ഉള്ളവയാണ് നിലനിൽക്കുന്നത്?

Aഅനുകൂലമല്ലാത്ത വ്യതിയാനങ്ങൾ

Bആകസ്മികമായ വ്യതിയാനങ്ങൾ

Cഅനുകൂലമായ വ്യതിയാനങ്ങൾ

Dതലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടാത്ത വ്യതിയാനങ്ങൾ

Answer:

C. അനുകൂലമായ വ്യതിയാനങ്ങൾ

Read Explanation:

  • നിലനിൽപ്പിനുവേണ്ടിയുള്ള മത്സരത്തിൽ അനുകൂല വ്യതിയാനങ്ങൾ ഉള്ളവ നിലനിൽക്കുന്നു. അല്ലാത്തവ നശിക്കുന്നു.


Related Questions:

ഫോസിലൈസേഷനുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ഏതാണ് ശരി?
മനുഷ്യൻ സസ്തനികളിലെ ഉയർന്ന വർഗ്ഗമായ _____ എന്ന ഗണത്തിൽ പെട്ടവയാണ് ?
ഓഗസ്റ്റ് വെയ്‌സ്‌മാന്റെ സിദ്ധാന്തം അനുസരിച് ഒരു ജീവിയുടെ പാരമ്പര്യ വിവരങ്ങൾ കാണപ്പെടുന്നത്?
നൈസർഗിക ജനന സിദ്ധാന്തത്തെ എതിർത്ത ശാസ്ത്രജ്ഞരിൽ ഉൾപ്പെടാത്തത് ആരാണ്?
യൂകാരിയോട്ടിക് കോശങ്ങൾ,പ്രോകാരിയോട്ടിക് കോശങ്ങളിൽ നിന്നാണ് രൂപം കൊണ്ടത് എന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തം?