Challenger App

No.1 PSC Learning App

1M+ Downloads
എറിക് എച്ച്. എറിക്സൻറെ മനോ സാമൂഹിക വികാസ സിദ്ധാന്തമനുസരിച്ച് പരിചരണം നൽകുന്നവർ വിശ്വാസ്യത, പരിചരണം, വാൽസല്യം എന്നിവ നൽകുമ്പോൾ കുട്ടികളിൽ ................. വളരുന്നു.

Aവിശ്വാസബോധം

Bസ്വാശ്രയത്വം

Cഅധ്വാനം

Dസ്നേഹബന്ധം

Answer:

A. വിശ്വാസബോധം

Read Explanation:

  • എറിക് എച്ച്. എറിക്സൻറെ മനോ സാമൂഹിക വികാസ സിദ്ധാന്തിൻ്റെ ആദ്യഘട്ടം ജനനത്തിനും ഒരു വയസ്സിനും ഇടയിലാണ് സംഭവിക്കുന്നത്. 
  • ഇത് ജീവിതത്തിലെ ഏറ്റവും അടിസ്ഥാനപരമായ ഘട്ടമാണ്. 
  • ഒരു കുഞ്ഞ് പൂർണ്ണമായും തന്നെ പരിചരിക്കുന്നവരെ ആശ്രയിക്കുന്നതിനാൽ, വിശ്വാസം വളർത്തിയെടുക്കുന്നത് കുട്ടിയെ പരിചരിക്കുന്നവരുടെ വിശ്വാസ്യതയെയും ഗുണനിലവാരത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. 
  • മനോ സാമൂഹിക വികാസത്തിൻ്റെ ആദ്യഘട്ടത്തിൽ പരിചരണം നൽകുന്നവർ വിശ്വാസ്യത, പരിചരണം, വാത്സല്യം എന്നിവ നൽകുമ്പോൾ കുട്ടികളിൽ വിശ്വാസബോധം വളരുന്നു. 
  • ഇതിൻറെ അഭാവം അവിശ്വാസത്തിലേക്ക് നയിക്കും. 

Related Questions:

Social constructivism was developed by .....
എബ്രഹാം മാസ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ ശാരീരികാവശ്യങ്ങൾ എന്നതിന്റെ തൊട്ടു മുകളിൽ വരുന്ന ആവശ്യമാണ് :
Zone of Proximal Development is associated with:
സുന്ദരികളായ സ്ത്രീകളോടുള്ള ഭയം ഏത് പേരിൽ അറിയപ്പെടുന്നു ?
കൗമാരം ഞെരുക്കത്തിൻ്റെയും പിരിമുറുക്കത്തിൻ്റെയും കാലം, ക്ഷോഭത്തിൻറെയും സ്പർദ്ധയുടേയും കാലം എന്ന് പ്രസ്താവിച്ചത് ആരാണ് ?