എറിക്സൺ നിർദ്ദേശിച്ചതുപോലെ, മാനസിക-സാമൂഹിക വികാസത്തിന്റെ ഓരോ ഘട്ടത്തിലും ഉയർന്നുവരുന്ന അടിസ്ഥാന ശക്തികളുടെ ശരിയായ ക്രമം തിരഞ്ഞെടുക്കുക :
Aപ്രതീക്ഷ - ഇച്ഛ - ഉദ്ദേശ്യം - കഴിവ് - വിശ്വസ്തത
Bപ്രതീക്ഷ – ഉദ്ദേശ്യം - ഇച്ഛ - കഴിവ് - വിശ്വസ്തത
Cഇച്ഛ - പ്രതീക്ഷ - കഴിവ് - വിശ്വസ്തത - ഉദ്ദേശ്യം
Dഉദ്ദേശ്യം - ഇച്ഛ - കഴിവ് - വിശ്വസ്തത - പ്രതീക്ഷ