എറിക്സണിന്റെ മനോസാമൂഹ്യവികാസ സിദ്ധാന്തമനുസരിച്ച് 6 വയസു മുതൽ 12 വയസുവരെയുള്ള കുട്ടികളിൽ രൂപപ്പെടാൻ സാധ്യത ഉള്ള വ്യക്തിത്വഘടകങ്ങൾ ഏവ ?
- ഊർജസ്വലതയും ആത്മവിശ്വാസവും (Industrious)
- സ്വാവബോധം (Identity)
- അപകർഷത (Inferiority)
- റോൾ സംശയങ്ങൾ (Role Confusion)
A1,3
B2,4
C1,4
Dഇവയൊന്നുമല്ല