App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ പര്യാവരണത്തിന്റെ സ്വാധീനം നിർണായകമല്ലാത്ത ഘടകം ഏത് ?

Aബുദ്ധി

Bഅഭിക്ഷമത

Cമനോഭാവങ്ങൾ

Dശരീരത്തിന്റെ ഉയരം

Answer:

D. ശരീരത്തിന്റെ ഉയരം

Read Explanation:

  • വ്യക്തിയുടെ വ്യക്തിത്വം നിർണയിക്കുന്ന സുപ്രധാന ഘടകങ്ങളാണ് - പാരമ്പര്യവും പര്യാവരണവും

 

  • ജന്മസിദ്ധമായ എല്ലാ സ്വഭാവ സവിശേഷതകൾക്കും കാരണം - പാരമ്പര്യം

 

  • ഒരു വ്യക്തിക്ക് ആജീവനാന്തം ലഭിക്കുന്ന എല്ലാ വിധ ഉദ്ദീപനങ്ങളും പര്യാവരണമാണ്.

 

  • വ്യക്തിയുടെ വ്യക്തിത്വം പാരമ്പര്യത്തിന്റേയും പര്യാവരണത്തിന്റെയും സംയുക്തഫലമാണ്.

 

  • ചില കാര്യങ്ങളിൽ പാരമ്പര്യം വികസനത്തെ നിയന്ത്രിക്കുമ്പോൾ മറ്റു ചില കാര്യങ്ങളിൽ പര്യാവരണം വളർച്ചയെയും വികസനത്തേയും സ്വാധീനിക്കുന്നു.

Related Questions:

അഭിക്ഷമതയെ "പരിശീലനവിധേയത്വം (Trainability)" എന്ന് വിശേഷിപ്പിച്ചതാര് ?
വികാസത്തിന്റെ സമീപസ്ഥമണ്ഡലം (ZPD) എന്നാല്‍ എന്താണ് ?
പിയാഷെയുടെ അഭിപ്രായത്തിൽ കുട്ടിക്ക് എത്ര വയസ്സുള്ളപ്പോൾ ആണ് ഔപചാരിക പ്രവർത്തന ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത് ?
ശൈശവത്തിലെ ഭാഷാരീതി മാറ്റമില്ലാതെ തുടരുന്ന അവസ്ഥ :
പിയാഷെയുടെ അഭിപ്രായത്തിൽ ഏതു വികാസഘട്ടത്തിലാണ് ഒബ്ജക്റ്റ് പെർമനൻസ് എന്ന ബോധം വികസിക്കുന്നതായി പറയപ്പെടുന്നത് ?