Challenger App

No.1 PSC Learning App

1M+ Downloads
ഫ്രോയ്ഡ്ന്റെ മനഃശാസ്ത്രമനുസരിച്ച് എല്ലാ മാനസികോർജങ്ങളുടെയും ഉറവിടമാണ് :

Aഇദ്ധ്

Bഈഗോ

Cസൂപ്പർ ഈഗോ

Dആനിമ

Answer:

A. ഇദ്ധ്

Read Explanation:

വ്യക്തിയിലെ മനോഘടനയെ  മൂന്നായി തരം തിരിക്കാം 

ഇദ്ദ്  

  • സുഗ തത്ത്വം അനുസരിച്ച് പ്രവർത്തിക്കുന്നു 
  • എല്ലാ മാനസിക ഊർജ്ജങ്ങളുടെയും ഉറവിടം .
  • പ്രാകൃത വികാര വിജാരങ്ങളുടെ ഉറവിടം . 

ഈഗോ /അഹം 

  • ഇദ്ദി നെ  നിയൻത്രിക്കുകയും അടക്കി നിർത്തുകയും ചെയ്യുന്ന വൈകാരിക ശക്തി 
  • യാധാരത്തിയ ബോധ തത്ത്വം അനുസരിച്ച് പ്രവർത്തിക്കുന്നു . 

സൂപ്പർ   ഇഗോ /അത്യഹം 

  • മനുഷ്യ മനസ്സിലെ ഈഗോയുടെ തന്നെ പരിണിത രൂപമാണ് അത്യഹം . 
  • സന്മാർഗീക തത്ത്വം  അനുസരിച്ച് പ്രവർത്തിക്കുന്നു . 

Related Questions:

പൂർവ്വ കുട്ടിക്കാലത്തിൽ കുട്ടികളിൽ കാണപ്പെടുന്നതാണ് ഈഡിപ്പസ് കോംപ്ലക്സ്, എലക്ട്രാ കോംപ്ലക്സ് എന്നിവ. ഇത് അവതരിപ്പിച്ചത് :
വിദ്യാഭ്യാസ മനശാസ്ത്രത്തിൽ ലികോർട്ട് സ്കെയിൽ ഉപയോഗിക്കുന്നത്
മാനവികതാവാദ (Humanism) ത്തിന്റെ പ്രധാന കാഴ്ചപ്പാടുകളിലൊന്ന് ഏത് ?
Who is the proponent of the trait approach to personality ?
പ്രയാസകരമായ അനുഭവങ്ങളുടെ ഓർമ്മകൾ എവിടെയാണ് താമസിക്കുന്നത് ?