App Logo

No.1 PSC Learning App

1M+ Downloads
മാനവികതാവാദ (Humanism) ത്തിന്റെ പ്രധാന കാഴ്ചപ്പാടുകളിലൊന്ന് ഏത് ?

Aകുട്ടിക്ക് സ്വയം അറിവു നിർമ്മിക്കാനുള്ള കഴിവുണ്ട്.

Bസമൂഹവുമായി ഇടപഴകിക്കൊണ്ടാണ് അറിവു നിർമ്മിക്കുന്നത്.

Cആത്മസാക്ഷാത്കാരമാണ് (Self Actualisation) മനുഷ്യവ്യവഹാരങ്ങളുടെ പരമമായ ലക്ഷ്യം.

Dമനുഷ്യരുടെ അബോധ മനസിലാണ് (Unconscious mind) മാനസിക യാഥാർത്ഥ്യങ്ങൾ കുടികൊള്ളുന്നത്.

Answer:

C. ആത്മസാക്ഷാത്കാരമാണ് (Self Actualisation) മനുഷ്യവ്യവഹാരങ്ങളുടെ പരമമായ ലക്ഷ്യം.

Read Explanation:

മാനവികതാവാദം (Humanistic Approach)

  • മനോവിശ്ലേഷണ സമീപനത്തെയും വ്യവഹാരവാദ സമീപനത്തെയും ഒരുപോലെ നിരാകരിച്ചുകൊണ്ട് കാൾ റോജേഴ്സ്, എബ്രഹാം മാസ്ലോ എന്നിവർ വ്യക്തിത്വത്തെ കുറിച്ചുള്ള മാനവികതാ സമീപനം മുന്നോട്ടുവച്ചു.
  • മനുഷ്യൻ, മനുഷ്യത്വം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന സമീപനമാണ് - മാനവികതാവാദം

Related Questions:

ഇലക്ട്രോകോംപ്ലക്സ് എന്നത് ?
ആൽപ്പോർട്ടിന്റെ വർഗ്ഗീകരണമനുസരിച്ച്, താഴെപ്പറയുന്നവയിൽ ഏതാണ് വ്യക്തിത്വ സ്വഭാവത്തിൽ ഉൾപ്പെടാത്തത് ?
മനുഷ്യ മനസ്സിലെ പോലീസ് ഫോഴ്സ് എന്ന് അറിയപ്പെടുന്നത് :
എസിഡിസിആർ എന്ന വ്യക്തിത്വമാപിനി കണ്ടുപിടിച്ചതാര്?
ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന ഘട്ടമായ പൃഷ്ടഘട്ടത്തിന്റെ മറ്റൊരു പേര് ?