App Logo

No.1 PSC Learning App

1M+ Downloads
ഗസ്റ്റാൾട്ട് മനശാസ്ത്രം പ്രകാരം പ്രത്യക്ഷണത്തിന്റെ ഘടകങ്ങൾ ഏതൊക്കെയാണ്?

Aസാദൃശ്യവും സാമീപ്യവും

Bസാദൃശ്യവും തുടർച്ചയും

Cസാദൃശ്യവും സാമീപ്യവും തുടർച്ചയും

Dസാദൃശ്യവും സാമീപ്യവും തുടർച്ചയും സംപൂരണവും

Answer:

D. സാദൃശ്യവും സാമീപ്യവും തുടർച്ചയും സംപൂരണവും

Read Explanation:

 സമഗ്രതാ നിയമങ്ങൾ (Gesalt Laws of Learning)

ചോദകങ്ങളെ പ്രത്യക്ഷണത്തിനൊത്തു വർഗ്ഗീ കരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നത് നിയമങ്ങൾക്കു വിധേയമായാണ്.

  • സാമ്യതാനിയമം സാദൃശ്യ നിയമം (Law of Similarity)
  • സാമീപ്യനിയമം (Law of Proximity)
  • സംപൂർണനിയമം (Law of Closure)
  • തുടർച്ചാനിയമം (Law of Continuity)
  • രൂപപശ്ചാത്തല ബന്ധം (Figure Ground Relation)
  • ..

Related Questions:

'ഫീൽഡ് തിയറി ഇൻ സോഷ്യൽ സയൻസ്' ആരുടെ രചനയാണ് ?
ജ്ഞാതൃവാദത്തിന്റെ പ്രധാന വക്താവ് ?
The Id operates on which principle?
ബ്രൂണറുടെ അന്വേഷണാത്മക പഠന മാതൃകയുടെ സവിശേഷതകൾ ?
1955-ൽ ജനീവയിൽ 'ഇൻറർനാഷണൽ സെൻറർ ഫോർ ജനറ്റിക് എപ്പിസ്റ്റമോളജി' സ്ഥാപിച്ച മനശാസ്ത്രജ്ഞൻ ?