Challenger App

No.1 PSC Learning App

1M+ Downloads
ഗൂഗിൾ പുറത്തു വിട്ട ഇയർ ഇൻ സെർച്ച് 2025 പട്ടിക പ്രകാരം ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട വ്യക്തി.?

Aസക്കർബർഗ്

Bഎലോൺ മസ്ക്

Cബിൽ ഗേറ്റ്സ്

Dവൈഭവ് സൂര്യവംശി

Answer:

D. വൈഭവ് സൂര്യവംശി

Read Explanation:

  • വൈഭവ് സൂര്യവംശി ( ക്രിക്കറ്റ് താരം )

    • ഇന്ത്യൻ പ്രീമിയർ ലീഗ്, ഗൂഗിൾ ജെമിനി, ഏഷ്യാ കപ്പ്, ഐ.സി.സി ചാമ്പ്യൻസ് ട്രോഫി, പ്രോ കബഡി ലീഗ്, മഹാ കുംഭമേള, വിമൺസ് വേൾഡ്കപ്പ്, ഗ്രോക്ക്, സെയ്യാര, ധർമ്മേന്ദ്ര എന്നിവയാണ് ഇന്ത്യയിൽ ഏറ്റവു മധികം സെർച്ച് ചെയ്യപ്പെട്ട കാര്യങ്ങൾ.

    • ഗൂഗിളിൽ ഈ വർഷം ഏറ്റവുമധികം തിരയപ്പെട്ട ഇന്ത്യൻ സിനിമകളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ബോളിവുഡ് ചിത്രമായ സെയ്യാര ആണ്.

    • ഉണ്ണി മുകുന്ദന്റെ മാർക്കോ ലിസ്റ്റിൽ ആറാം സ്ഥാനത്തുണ്ട്.

    • മഹാ കുംഭമേളയാണ് ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട വാർത്താ സംഭവം.


Related Questions:

ഏത് ക്രിപ്‌റ്റോകറൻസിയുടെ ലോഗോയാണ് 2023 ഏപ്രിലിൽ മാസം ട്വിറ്റർ അവരുടെ ഓൺ-സൈറ്റ് ലോഗോയാക്കി മാറ്റിയത് ?
കാഴ്ച്ച ഇല്ലാത്തവർക്ക് കാഴ്ചയുടെ അനുഭവം നൽകാൻ സഹായിക്കുന്ന "ബ്ലൈൻഡ് സൈറ്റ്" ഉപകരണം നിർമ്മിക്കുന്ന കമ്പനി ?
ലോകത്തിലെ ഏറ്റവും വേഗതയിൽ ഓടാൻ കഴിയുന്ന ഹ്യുമനോയിഡ് റോബോട്ട് ?
ഇന്ത്യയിലെ ക്വാണ്ടം ഇൻഡസ്ട്രി വികസിപ്പിക്കുന്നതിനായി ആദ്യത്തെ ക്വാണ്ടം വാലി ടെക് പാർക്ക് ആരംഭിച്ചത് ഏത് നഗരത്തിലാണ്?
2024 മെനിഞ്ചൈറ്റിസ് രോഗത്തിനെതിരെ നൈജീരിയ പുറത്തിറത്തിറക്കിയ വാക്‌സിൻ ഏത് ?