ജൈനമതം വിശ്വാസ പ്രകാരം ഏറ്റവും അവസാനത്തെ തീർഥങ്കരൻ ആരാണ്?Aപാർശ്വനാഥൻBവർധമാന മഹാവീരൻCഅജിതനാഥൻDഅടിനാഥൻAnswer: B. വർധമാന മഹാവീരൻ Read Explanation: ജൈനമതത്തിൽ 24-ാമത്തെ തീർഥങ്കരനായ വർധമാന മഹാവീരൻ അവസാന തീർഥങ്കരനായി കണക്കാക്കപ്പെടുന്നു.Read more in App