Challenger App

No.1 PSC Learning App

1M+ Downloads
സൈനിക ഭരണത്തിന്റെ ചുമതല മൗര്യന്മാർ ഏത് രീതിയിൽ നിർവഹിച്ചിരുന്നു?

Aഒരു ചക്രവർത്തിയുടെ കീഴിൽ

B30 അംഗങ്ങളുള്ള സമിതിയിലൂടെ

Cപ്രത്യേക ഗവർണ്ണർമാർ മുഖാന്തരം

Dമന്ത്രിസഭയുടെ നേതൃത്വത്തിൽ

Answer:

B. 30 അംഗങ്ങളുള്ള സമിതിയിലൂടെ

Read Explanation:

മൗര്യൻ സൈനിക ഭരണത്തിന് 30 അംഗങ്ങളുള്ള സമിതിയായിരുന്നു ചുമതല. ഇവർ സൈന്യത്തിന്റെ വിവിധ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നു.


Related Questions:

ജൈനമതം വിശ്വാസ പ്രകാരം ഏറ്റവും അവസാനത്തെ തീർഥങ്കരൻ ആരാണ്?
ബുദ്ധമത പ്രചരണത്തിനായി രൂപീകരിച്ച സംഘടനകളെ എന്താണ് വിളിക്കുന്നത്?
മിക്ക അശോക ലിഖിതങ്ങളിലും രാജാവിനെ എന്താണ് വിളിച്ചിരിക്കുന്നത്?
ഗൗതമബുദ്ധന്റെ യഥാർത്ഥ പേര് എന്തായിരുന്നു?

താഴെകൊടുത്തിരിക്കുന്നവയിൽ ബുദ്ധമതവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത്

  1. മഹായാനക്കാർ ബുദ്ധനെ ദൈവമായി ആരാധിച്ചു.
  2. പിൽക്കാലത്ത് ബുദ്ധമതം മഹാ യാനം, ഹീനയാനം എന്നിങ്ങനെ രണ്ടായി പിരിഞ്ഞു.
  3. 'ബുദ്ധമത സംഘത്തിന്റെ പ്രവർത്തന രീതി സമൂഹത്തിൽ ജനാധിപത്യബോധവും മൂല്യബോധവും വളർത്തന്നതിന് സഹായകമായി