App Logo

No.1 PSC Learning App

1M+ Downloads
ജെ.ജെ തോംസണിന്റെ ആറ്റം മാതൃക പ്രകാരം പോസിറ്റീവ് ചാർജ് ആറ്റത്തിന്റെ ഉള്ളളവിൽ ഉടനീളം ഒരുപോലെ വ്യാപിച്ചിരിക്കുകയും നെഗറ്റീവ് ചാർജ് ഒരു തണ്ണിമത്തങ്ങയുടെ വിത്തുകൾ എന്നപോലെ വിന്യസിക്കപ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്നു. ഈ മാതൃക ഏത് പേരിൽ അറിയപ്പെടുന്നു?

Aറോസ് പുഡ്ഡിംങ് മാതൃക

Bപ്ലം പുഡ്ഡിംങ് മാതൃക

Cഓറഞ്ച് പുഡ്ഡിംങ് മാതൃക

Dഇവയൊന്നുമല്ല

Answer:

B. പ്ലം പുഡ്ഡിംങ് മാതൃക

Read Explanation:

പിന്നീടുള്ള പഠനങ്ങളിൽ നിന്നും ആറ്റത്തിനകത്തെ പോസിറ്റീവ് നെഗറ്റീവ് കണങ്ങളുടെ വിന്യാസം ഈ മാതൃകയിൽ നിന്നും തീർത്തും വ്യത്യസ്തമാണെന്ന് കാണുകയുണ്ടായി


Related Questions:

ഏറ്റവും താഴത്തെ അടിസ്ഥാന ഊർജ്ജനിലയെ വിളിക്കുന്ന പേരെന്ത്?
ആറ്റത്തിന്റെ സൗരയുധം മാതൃക അവതരിപ്പിച്ചത് ആര്?
ആറ്റത്തിന്റെ വിച്ഛിന്ന ഊർജനിലകളെ സംബന്ധിച്ച അടിസ്ഥാന സങ്കൽപ്പത്തിനും ഫോട്ടോൺ ഉൽസർജനത്തിനും ശക്തമായ തെളിവായി മാറിയ പരീക്ഷണത്തിന് ഫ്രാങ്കിനും ഹെർട്സിനും നോബെൽ പുരസ്കാരം ലഭിച്ചത് എപ്പോൾ?
1897 ൽ വാതകങ്ങളിലൂടെ വൈദ്യുതി പ്രവഹിപ്പിച്ച് നടത്തിയ പരീക്ഷണങ്ങൾ വഴി വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങളിൽ നെഗറ്റീവ് ചാർജുള്ള ഘടകങ്ങളെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?
താഴെ കൊടുത്തിരിക്കുന്നവയിൽ ബോർ മാതൃകയുടെ രൂപീകരണത്തിൽ ഉൾക്കൊള്ളുന്നത് ഏത്?