App Logo

No.1 PSC Learning App

1M+ Downloads
സി ജെ ഡേവിസനും എൽ എച്ച് ജർമ്മറും ചേർന്ന് ഇലക്ട്രോണിന്റെ തരംഗ സ്വഭാവം പരീക്ഷണം വഴി തെളിയിച്ച വർഷം ഏത്?

A1927

B1988

C1930

D1929

Answer:

A. 1927

Read Explanation:

ബോറിന്റെ ആറ്റത്തിൽ ന്യൂക്ലിസിനെ വലം വയ്ക്കുന്ന ഇലക്ട്രോണിനെ ഒരു പദാർത്ഥ തരംഗമായി കാണണം എന്നായിരുന്നു ദെബ്രോയിയുടെ വാദം


Related Questions:

LASER കണ്ടുപിടിക്കപ്പെട്ട വർഷം?
ഏറ്റവും താഴത്തെ അടിസ്ഥാന ഊർജ്ജനിലയെ വിളിക്കുന്ന പേരെന്ത്?
ഇലക്ട്രോണുകൾ ഉയർന്ന ഊർജ്ജനിലകളിൽ നിന്ന് താഴ്ന്ന ഊർജ്ജനിലകളിലേക്ക് പതിക്കുമ്പോൾ ഉത്സർജിക്കുന്ന ഫോട്ടോണുകൾ കാരണമാണ് ആറ്റോമിക സ്പെക്ടത്തിലെ വ്യത്യസ്ത രേഖകൾ ഉണ്ടാകുന്നത്. ഈ സ്പെക്ട്രൽ രേഖകൾ അറിയപ്പെടുന്നത് എന്ത്?
വ്യൂൽക്രമവർഗ്ഗ നിയമം പാലിച്ചുള്ള ഭ്രമണ പഥങ്ങൾ ഏത് ആകൃതിയിലാണ്?
ലേസർ എന്നതിന്റെ പൂർണ്ണരൂപം എന്ത്?