Challenger App

No.1 PSC Learning App

1M+ Downloads
കവാനാഗിന്റെ അഭിപ്രായത്തിൽ രാഷ്ട്രീയ സംസ്കാരം എന്നാൽ എന്ത് ?

Aഒരു സമൂഹത്തിന്റെ സാംസ്കാരിക മൂല്യങ്ങൾ

Bരാഷ്ട്രീയ നേതാക്കളുടെ സ്വഭാവ സവിശേഷതകൾ

Cഒരു രാഷ്ട്രീയ വ്യവസ്ഥ പ്രവർത്തിക്കുന്നതിനുള്ളിലെ മൂല്യങ്ങൾ, വിശ്വാസങ്ങൾ, മനോഭാവങ്ങൾ എന്നിവയുടെ ഒരു കൂട്ടം

Dസമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെക്കുറിച്ചുള്ള ചിന്തകൾ

Answer:

C. ഒരു രാഷ്ട്രീയ വ്യവസ്ഥ പ്രവർത്തിക്കുന്നതിനുള്ളിലെ മൂല്യങ്ങൾ, വിശ്വാസങ്ങൾ, മനോഭാവങ്ങൾ എന്നിവയുടെ ഒരു കൂട്ടം

Read Explanation:

രാഷ്ട്രീയ സംസ്കാരം നിർവചനങ്ങൾ

  • ഒരു രാഷ്ട്രീയ വ്യവസ്ഥ പ്രവർത്തിക്കുന്നതിനുള്ളിലെ മൂല്യങ്ങൾ, വിശ്വാസങ്ങൾ മനോഭാവങ്ങൾ എന്നിവയുടെ ഒരു കൂട്ടം - കവാനാഗ് (Kavanaugh).

  • ഒരു രാഷ്ട്രീയ വ്യവസ്ഥിതിയിലെ മൂല്യത്തിന്റെയും വിശ്വാസത്തിന്റെയും ഒരു ഘടന - മാക്രിഡിസ് (Macridis)

  • Pattern of orientation of political objects among the members of the nation - Almond & Verba

  • രാഷ്ട്രീയ പ്രക്രിയയ്ക്ക് ക്രമവും അർത്ഥവും നൽകുന്നതിനും രാഷ്ട്രീയ വ്യവസ്ഥിതിയുടെ സ്വഭാവത്തെ നിയന്ത്രിക്കുന്ന അടിസ്ഥാന അനുമാനങ്ങളും നിയമങ്ങളും പ്രധാനം ചെയ്യുന്നതുമായ ഒരു കൂട്ടം മനോഭാവങ്ങൾ, വിശ്വാസങ്ങൾ വൈകാരികത എന്നിവ International encyclopedia of social science


Related Questions:

തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.
'ഓരോരുത്തരും അവരവരുടെ ആവശ്യത്തിനുസരിച്ച്' എന്നത് ഏത് സമൂഹത്തിൻ്റെ പ്രവർത്തന തത്വമാണ് ?
അരിസ്റ്റോട്ടിലിൻ്റെ അഭിപ്രായത്തിൽ, വിപ്ലവങ്ങൾ പ്രധാനമായും സംഭവിക്കുന്നത് എന്തിനാലാണ് ?
ഇന്ന് നേരിട്ടുള്ള ജനാധിപത്യം ഏത് രൂപത്തിൽ പ്രയോഗിക്കപ്പെടുന്നു ?
"ഏറ്റവും വലിയ സംഖ്യയുടെ ഏറ്റവും വലിയ സന്തോഷം" എന്ന വാക്യം താഴെപ്പറയുന്നവയിൽ ഏത് സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?