Challenger App

No.1 PSC Learning App

1M+ Downloads
'ഓരോരുത്തരും അവരവരുടെ ആവശ്യത്തിനുസരിച്ച്' എന്നത് ഏത് സമൂഹത്തിൻ്റെ പ്രവർത്തന തത്വമാണ് ?

Aമുതലാളിത്ത സമൂഹം

Bസോഷ്യലിസ്റ്റ് സമൂഹം

Cകമ്മ്യൂണിസ്റ്റ് സമൂഹം

Dജനാധിപത്യ സമൂഹം

Answer:

C. കമ്മ്യൂണിസ്റ്റ് സമൂഹം

Read Explanation:

  • 'ഓരോരുത്തരും അവരവരുടെ ആവശ്യത്തിനുസരിച്ച്' എന്നത് കമ്മ്യൂണിസ്റ്റ് സമൂഹത്തിൻ്റെ പ്രവർത്തന തത്വമാണ്.

  • കമ്മ്യൂണിസ്റ്റ് സമൂഹം പൊതു ഉടമസ്ഥതയിലധിഷ്ഠിതവും രാഷ്ട്രരഹിതവും വർഗ്ഗരഹിതവുമായ ഒരു കൂട്ടായ്മയാണ്.


Related Questions:

സമ്പൂർണ്ണ അധികാരമുള്ള ഒരു വ്യക്തിയുടെ ഭരണസംവിധാനമാണ് :
നേരിട്ടുള്ള ജനാധിപത്യത്തിന്റെ ആധുനിക രൂപങ്ങളിൽ ജനങ്ങളുടെ അഭിപ്രായം നേരിട്ട് അറിയാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?
ഒരു വ്യക്തി രാഷ്ട്രീയ പങ്കാളിത്തത്തിലൂടെ രാഷ്ട്രീയ മൂല്യങ്ങൾ ആർജ്ജിച്ചെടുക്കുന്ന തുടർ പ്രക്രിയയ്ക്ക് പറയുന്ന പേരെന്ത് ?
നിക്കോളോ മാക്യവല്ലിയുടെ പ്രശസ്തമായ കൃതി ഏത് ?
ഇന്ന് നേരിട്ടുള്ള ജനാധിപത്യം ഏത് രൂപത്തിൽ പ്രയോഗിക്കപ്പെടുന്നു ?