Challenger App

No.1 PSC Learning App

1M+ Downloads
ആധുനിക ശാസ്ത്ര മുറകൾ പ്രകാരം പ്രകൃതി നിരീക്ഷണം നടത്തി വൃക്ഷലതാദികളുടെയും മറ്റ് സസ്യജാലങ്ങളുടെയും പട്ടിക തയ്യാറാക്കി വർഗീകരിക്കുകയും ചിത്രീകരിക്കുകയും ചെയ്തു ,കേരളാരാമം എന്നു കൂടി പേരുള്ള കൃതി ഏതാണ്?

Aഹോർത്തൂസ്മലബാറിക്കസ്

Bസസ്യപ്രപഞ്ചം

Cവിജ്ഞാനദീപിക

Dയോഗാമൃതം

Answer:

A. ഹോർത്തൂസ്മലബാറിക്കസ്

Read Explanation:

  • കേരളത്തിലെ സസ്യസമ്പത്തിനെ ക്കുറിച്ച് ലത്തീൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ഹോർത്തൂസ് മലബാറിക്കസ്

  • "മലബാറിന്റെ ഉദ്യാനം " എന്നാണ് ഹോർത്തൂസ് മലബാറിക്കസ് എന്ന പദത്തിന്റെ അർഥം

  • ഹെൻട്രിക് ആഡ്രിയൻ വാൻ റീഡ് ആണ് ഹോർത്തൂസ് തയ്യാറാക്കിയത്


Related Questions:

“കറുത്തു പൊക്കത്തിൽ എല്ലുന്തിയ കൈകിൽ നിറയെ രോമമുള്ള ദേവുവിനെ കണ്ടാൽ മഴക്കാലത്തു വരുച്ചാലിൽ വീണു ചത്ത കൊമ്പിപ്പയ്യിനെയാണ് ഓർമ വരിക ” എം ടി യുടെ ഏതു നോവലിലെ വരികളാണിത്?
"ബ്രാഹ്മണ ജ്ഞാനവ്യവസ്ഥയെ മുഴുവൻ അപര (other )മായി തിരിച്ചറിയുന്നതാണത് .അതിനാൽ കൃത്യമായ സ്വയം നിർവ്വചനത്തിന് ഇത് കൃതിയെ പ്രാപ്തമാക്കുന്നു .ദുരവസ്ഥയിൽ ആശാൻ പോലും സാവിത്രിയുടെ ദുരവസ്ഥയായാണ് കൃതിയെ മുഴുവൻ വിഭാവനം ചെയ്തതെന്നാലോചിക്കുമ്പോഴാണ് ............ന്റെ പ്രത്യയശാസ്ത്ര ദാർഡ്യം ബോധ്യപ്പെടുക " പ്രദീപൻ പാമ്പിരിക്കുന്ന് ഏത് കൃതിയെ പ്പറ്റിയാണ് ഇങ്ങനെ പറയുന്നത് ?
"വധു ,കുമാരി രമ , വരൻ ? വരന്റെ പേര് ഓർമ നിൽക്കുന്നില്ല "-കോവിലന്റെ ഏതു കഥയാണ് ഇങ്ങനെ ആരംഭിക്കുന്നത് ?
വംശാവലി ,ചരിഞ്ഞ സുഷിരങ്ങൾ ,പാതാളം ,അഭിനയ മുഹൂർത്തങ്ങൾ എന്നീ കഥകൾ ഉൾപ്പെടുന്ന സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥാസമാഹാരം ഏതാണ് ?
കേരളീയരംഗകലാചരിത്രം എന്ന ഗ്രന്ഥത്തിൻ്റെ കർത്താവ് ആര്?