Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ചേരുംപടി ചേർക്കുക

ഗോപുരനടയിൽ സുരാസു
വിശ്വരൂപം എൻ. പ്രഭാകരൻ
പുലിജന്മം ജി. ശങ്കരപ്പിള്ള
ഭരതവാക്യം എം.ടി. വാസുദേവൻ നായർ

AA-1, B-3, C-2, D-4

BA-4, B-1, C-2, D-3

CA-3, B-4, C-1, D-2

DA-4, B-2, C-3, D-1

Answer:

B. A-4, B-1, C-2, D-3

Read Explanation:

  • ഗോപുരനടയിൽ -എം.ടി. വാസുദേവൻ നായർ

  • വിശ്വരൂപം -സുരാസു

  • പുലിജന്മം -എൻ. പ്രഭാകരൻ

  • ഭരതവാക്യം -ജി. ശങ്കരപ്പിള്ള


Related Questions:

എം .ടി .യുടെ നാലുനോവലുകൾ പ്രസിദ്ധീകരിച്ച വർഷം അടിസ്ഥാനമാക്കി പട്ടികപ്പെടുത്തിയിരിക്കുന്നു .ആദ്യം പ്രസിദ്ധീകരിച്ച ക്രമത്തിൽ ശരിയായ പട്ടിക കണ്ടെത്തുക :
ആനന്ദിന്റെ ശരിയായ പേര് എന്താണ് ?
കേരളീയരംഗകലാചരിത്രം എന്ന ഗ്രന്ഥത്തിൻ്റെ കർത്താവ് ആര്?
സാറാ ജോസഫ് എന്നാ എഴുകാരിയെ കുറിച് താഴെ പറയുന്ന പ്രസ്താവനകൾ പരിശോധിച് ശെരിയായ ഉത്തരം തിരഞ്ഞെടുക്കുക i) ആദ്യ കഥാസമാഹാരം പാപാത്തറ ആണ് ii) കായൽ സാറാ ജോസെഫിന്റെ നോവലിലെ കഥാപാത്രമാണ് iii) സ്‌കൂട്ടർ സാറാ ജോസെഫിന്റെ കഥയാണ് iv) സാറായനങ്ങൾ സാറാ ജോസെഫിന്റെ ഓർമകുറിപ്പുകൾ ഉൾകൊള്ളുന്ന കൃതിയാണ്
താഴെ പറയുന്നതിൽ ബഷീറിന്റെ കൃതി അല്ലാത്തത്