റോബർട്ട് വിറ്റേക്കറുടെ അഞ്ച് കിങ്ഡം വർഗീകരണം
കിങ്‌ഡം |
ഉൾപ്പെടുന്ന ചില ജീവികൾ |
സവിശേഷതകൾ |
മൊനീറ |
ബാക്ടീരിയ |
ന്യൂക്ലിയസില്ലാത്ത ഏകകോശജീവികൾ. |
പ്രോട്ടിസ്റ്റ |
അമീബ |
ന്യൂക്ലിയസോടുകൂടിയ ഏകകോശജീവികൾ |
ഫംജൈ |
കുമിളുകൾ |
സഞ്ചരിക്കാൻ കഴിവില്ലാത്ത പരപോഷികളായ ഏകകോശജീവികൾ / ബഹുകോശജീവികൾ. |
പ്ലാന്റേ |
സസ്യങ്ങൾ |
സ്വപോഷികളും സഞ്ചാരശേഷിയില്ലാത്തവയുമായ ബഹുകോശജീവികൾ. |
അനിമേലിയ |
ജന്തുക്കൾ |
പരപോഷികളും സഞ്ചാരശേഷിയുള്ളവയുമായ ബഹുകോശജീവികൾ. |