App Logo

No.1 PSC Learning App

1M+ Downloads
ശരീരത്തിലും, ഗ്രാഹികളിലും (Tentacles) നിരവധി (Cnidoblast) /(Cnidocyte) എന്ന് വിളിക്കുന്ന വിശേഷഘടനയുള്ള ദംശനകോശങ്ങൾ (Stinging cells) കാണപ്പെടുന്ന ഫൈലം ഏതാണ് ?

Aപോറിഫൈറ

Bറ്റീനോഫോറ

Cസീലൻഡറേറ്റ

Dപ്ലാറ്റിഹെൽമിന്തേസ്

Answer:

C. സീലൻഡറേറ്റ

Read Explanation:

ഫൈലം സീലൻഡറേറ്റയെ(Coelenterata ) നിഡേറിയ (Cnidaria) എന്നും അറിയപ്പെടുന്നു. ശരീരത്തിലും, ഗ്രാഹികളിലും (Tentacles) നിരവധി (Cnidoblast) /(Cnidocyte) എന്ന് വിളിക്കുന്ന വിശേഷഘടനയുള്ള ദംശനകോശങ്ങൾ (Stinging cells) ഉള്ള തിനാ ലാണ് ഇവയ്ക്ക് നൈഡേറിയ എന്ന പേര് ലഭിച്ചത്.


Related Questions:

What is known as Sea-pen ?
ഉരഗങ്ങളുടെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ഏത് ?
Viruses are an example of ________
6 കിംഗ്ഡം വർഗീകരണ രീതിയുടെ ഉപജ്ഞാതാവ്
Which of these statements is true about earthworm?