ജീൻ ജാക്വസ് റുസ്സോ
- വിദ്യാഭ്യാസത്തിൽ പ്രകൃതിവാദത്തിന് തുടക്കം കുറിച്ച ഫ്രഞ്ച് ചിന്തകനാണ്.
- ശിശുക്കള ശിശുക്കളായി തന്നെ കാണണമെന്നും മുതിർന്നവരുടെ പതിപ്പായി കാണരുതെന്നും അദ്ദേഹത്തിൻറെ ക്യതിയായ എമിലിയിൽ പറയുന്നു.
റൂസ്സോയുടെ വീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യ ജീവിതത്തെ നാലു ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു :-
-
- ശൈശവകാലം
- ബാല്യകാലം
- കൗമാരം
- യൗവ്വനം